അന്ന് ഒരു രാത്രി അവര്‍ ഉമ്മറത്ത് ഒട്ടു കൂടി ചര്‍ച്ച തുടങ്ങി. വാസു, കുട്ടപ്പന്‍, രാഘവന്‍ പിന്നെ അവരുടെ ആശാന്‍ സുകുമാരനും. അന്ന് അവര്‍ സന്തോഷവന്മാര്‍ ആയിരുന്നു കാരണം നാളുകള്‍ക്ക് ശേഷം അവര്‍ക്ക് ഒരു നല്ല കോള് ഒത്തിരിക്കുനത്. "20 ലക്ഷം രൂപ , രണ്ടു കത്തി കാണിച്ചു വിരട്ടിയെന്കിലെന്താ , കാര്യം ഉഷാറായി നടനില്ലേ . ഇനി കുറച്ചു നാളെത്തേക്ക് വേറേ ഒരു പണിക്കും പോകേണ്ടെല്ലോ " രാഘവന്‍ പറന്നു.
"കുട്ടപ്പാ സാധനം കയിലില്ലേ . ഇങ്ങോട്ട് വെയി , വാസു ഗ്ലാസ് എടുക്കടാ"
"ദേ എടുത്തു കഴിന്നു സുകുവേട്ടാ".
"രാഘവാ പോയി നമ്മുടെ ചെല്ലപ്പണ്ടേ കടയില്‍ നിന്ന് കൊറച്ചു അച്ചാരിന്നു കൊണ്ട് വന്നേ ."
Tuesday, February 22, 2011
Friday, January 14, 2011
പ്രണയം
പ്രണയം പലര്‍ക്കും പലതാണ് . ചിലര്‍ക്കത് ജീവന്‍ മരണ പ്രശ്നം . ചിലര്കത്തു ഒരു കാലഗട്ടത്തിന്റെ ഓര്‍മ്മകള്‍ . ചിലര്കത് ഇപ്പോഴും നില നില്‍കുന്ന ഒരു നേര്‍ത്ത തലോടല്‍.
ജീവിതത്തിന്റെ ത്ലസുകളില്‍ തൂക്കി നോക്കുമ്പോള്‍ ചിലര്‍ അതിനു കൂടുതല്‍ ഭാരം നല്‍കി , മറ്റു ചിലര്‍ അതിനെ തൂക്കി എറിഞ്ഞു. ഇവിടെ എന്റെ പ്രണയത്തിലെ കഥ നായകന്‍ ധീരനാണ് . പക്ഷെ എനിക്ക് അവനെ കാത്തു നില്‍ക്കെ വഴിയുള്ളൂ, കാരണം ഞങ്ങളുടെ കുടുംബങ്ങള്‍ ശത്രുക്കള്‍ ആണ് . ഘോരശത്രുക്കള്‍ , തലമുറകളായി ശത്രുക്കള്‍

Subscribe to:
Posts (Atom)